Surprise Me!

Actress Bhama's Response About Abduction Gossips | Filmibeat Malayalam

2017-07-18 7 Dailymotion

At last actress Bhama's response come out about the gossips spreading out. <br /> <br />യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം രാജ്യത്തിന് മുന്‍പില്‍ കേരളത്തെ നാണം കെടുത്തിയതാണ്. ആദ്യത്തെ റേപ് ക്വട്ടേഷനാണ് നടിക്ക് നേരെ നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ സമാന രീതിയിലുള്ള ക്വട്ടേഷന്‍ സുനി മുന്‍പും നടപ്പാക്കിയിട്ടുണ്ട് എന്ന് പോലീസ് വിവരം പുറത്ത് വിട്ടു. <br />

Buy Now on CodeCanyon